KeralaLatest

മാറ്റിവെച്ച പ്ലസ് വണ്‍ പരീക്ഷകള്‍ ഈ മാസം നടത്തും

“Manju”

CBSE 10th and Plus Two exams will be held from July 1 to 15 | സിബിഎസ്ഇ  പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകള്‍ ജുലായ് 1 മുതല്‍ 15 വരെ നടക്കും -  Malayalam Oneindia

ശ്രീജ.എസ്

തിരുവനന്തപുരം: ഈ മാസം 18 ന് നടത്താന്‍ തീരുമാനിക്കുകയും പിന്നീട് മാറ്റിവയ്ക്കുകയും ചെയ്ത പ്ലസ് വണ്‍ (എച്ച്‌ എസ് എസ്, വി എച്ച്‌ എസ് ഇ) ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകള്‍ ഈ മാസം 30 നും 31നും നടത്താനൊരുങ്ങുന്നു. 30 ന് രാവിലെ ഇക്കണോമിക്സും വൈകീട്ട് അക്കൗണ്ടന്‍സി പരീക്ഷയും നടത്തുന്നതാണ്. 31 ന് രാവിലെയാണ് ഇംഗ്ലീഷ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.

Related Articles

Back to top button