KeralaLatest

സംസ്ഥാനത്ത് ബാറുകള്‍ തുറക്കുന്നു

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള്‍ തുറക്കുന്നു. നിബന്ധനകളോടെ ബാറുകളില്‍ ഇരുന്ന് മദ്യപിക്കാനും അനുമതിയായി. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. കൗണ്ടറുകളില്‍ ആളുകള്‍ കൂടാന്‍ പാടില്ല. ഒരു ടേബിളില്‍ രണ്ടു പേര്‍ മാത്രമേ പാടുളളൂ തുടങ്ങിയവയാണ് നിബന്ധനകള്‍. എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശ അംഗീകരിച്ചാണ് സര്‍ക്കാര്‍ തീരുമാനം.

 

Related Articles

Back to top button