KeralaLatestMalappuram

വ​ന്‍ ദു​ര​ന്ത​ത്തി​ന് കാ​തോ​ര്‍ത്ത് എ​ട​രി​ക്കോ​ട് ക​വു​ങ്ങി​ല​പ​ടി

“Manju”

കോ​ട്ട​ക്ക​ല്‍: വ​ന്‍ ദു​ര​ന്ത​ത്തി​ന് കാ​തോ​ര്‍ത്ത് സം​സ്ഥാ​ന പാ​ത​യി​ലെ എ​ട​രി​ക്കോ​ട് ക​വു​ങ്ങി​ല​പ​ടി ഭാ​ഗം. മാ​സ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ ര​ണ്ട് ത​വ​ണ​യാ​ണ് സ​മീ​പ​ത്തെ തോ​ട്ടി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ള്‍ മ​റി​ഞ്ഞ​ത്.ക​ഴി​ഞ്ഞ ജൂ​ണ്‍ 21ന് ​ന​ട​ന്ന അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ച​യു​ണ്ടാ​യ അ​പ​ക​ടം. നി​യ​ന്ത്ര​ണം ന​ഷ്​​ട​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ള്‍ സ​മീ​പ​മു​ള്ള തോ​ട്ടി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ര​ണ്ട് അ​പ​ക​ട​ത്തി​ലും നി​ര​വ​ധി യാ​ത്ര​ക്കാ​ര്‍ക്ക് പ​രി​ക്കേ​റ്റു. തി​രൂ​ര്‍ ഭാ​ഗ​ത്ത്നി​ന്നു പെ​രി​ന്ത​ല്‍മ​ണ്ണ​യി​ലേ​ക്ക് പോ​കു​ന്ന​വ​രാ​ണ് മാ​സ​ങ്ങ​ള്‍​ക്ക് മു​മ്ബ്​ അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​ത്.

നെ​ടു​മ്ബാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്നു കോ​ഴി​ക്കോ​ട് പോ​കു​ന്ന യാ​ത്ര സം​ഘം സ​ഞ്ച​രി​ച്ച കാ​ര്‍ മ​റി​ഞ്ഞാ​ണ് മ​റ്റൊ​രു അ​പ​ക​ടം. ര​ണ്ടു പേ​ര്‍ക്കാ​ണ് പ​രി​ക്ക് പ​റ്റി​യ​ത്.മ​ണ്ണു​മാ​ന്തി​യ​ന്ത്ര​ത്തി​െന്‍റ സ​ഹാ​യ​ത്തോ​ടെ​യാ​ണ് വാ​ഹ​നം ഉ​യ​ര്‍​ത്തി​യ​ത്. കോ​ട്ട​ക്ക​ല്‍-​തി​രൂ​ര്‍ പാ​ത​യി​ല്‍ വാ​ഹ​ന​യാ​ത്രി​ക​രെ ഭീ​തി​യി​ലാ​ഴ്ത്തു​ന്ന റോ​ഡി​ന് ഇ​രു​വ​ശ​വും ബാ​രി​ക്കേ​ഡു​ക​ള്‍ ഇ​ല്ലാ​ത്ത​താ​ണ് അ​പ​ക​ട​ങ്ങ​ള്‍ക്ക് വ​ഴി​വെ​ക്കു​ന്ന​ത്. നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ല്‍കി​യി​ട്ടും പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. അ​പ​ക​ട​ത്തെ തു​ട​ര്‍ന്ന് പെ​രു​മ​ണ്ണ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്​ ലി​ബാ​സ് മൊ​യ്തീ​നും വൈ​സ് പ്ര​സി​ഡ​ന്‍​റ്​ ജ​സ്ന ടീ​ച്ച​റും സ്ഥ​ലം സ​ന്ദ​ര്‍ശി​ച്ചു.

Related Articles

Back to top button