InternationalLatest

സൗദിയില്‍ കോവിഡ് വാക്​സിനേഷന്​ നാലുലക്ഷം പേര്‍ രജിസ്​റ്റര്‍ ചെയ്​തു

“Manju”

സിന്ധുമോൾ. ആർ

സൗദിയില്‍ കോവിഡ് വാക്​സിനേഷന്​ നാലുലക്ഷം പേര്‍ രജിസ്​റ്റര്‍ ചെയ്​തു.ര​ണ്ടാ​മ​ത്തെ ഡോ​സ്​ ക​ഴി​ഞ്ഞ്​ 12, 14 ദി​വ​സ​ങ്ങ​ള്‍​ക്കു​ശേ​ഷം കു​ത്തി​വെ​പ്പ്​ പൂ​ര്‍​ണ പ്ര​തി​രോ​ധ​ശേ​ഷി ന​ല്‍​കു​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. മൊ​ഡേ​നാ , ആ​സ്​​ട്രാ​സെ​നി​കാ എ​ന്നീ വാ​ക്​​സി​നു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നു മു​മ്ബ്​ വേ​ണ്ട പ​ഠ​ന​ങ്ങ​ള്‍ ന​ട​ന്നു​വ​രു​ക​യാ​ണ്. ഇ​പ്പോ​ള്‍ ആ​ഴ്​​ച​യി​ല്‍ ഒ​രു ല​ക്ഷം ഡോ​സ്​ ഫൈ​സ​ര്‍ വാ​ക്​​സി​ന്‍​ ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ള്‍ രോ​ഗം ത​ട​യു​ന്ന​തി​നു​ള്ള സു​ര​ക്ഷി​ത​വും ഫ​ല​പ്ര​ദ​വു​മാ​യ മാ​ര്‍​ഗ​മാ​ണ്. എ​ല്ലാ വാ​ക്​​സി​നു​ക​ളും അ​വ​യു​ടെ ഉ​പ​യോ​ഗ​ത്തി​ന്​ അം​ഗീ​കാ​രം ന​ല്‍​കു​ന്ന​ത്​ ക്ലി​നി​ക്ക​ല്‍ പ​രീ​ക്ഷ​ണ​ങ്ങ​ളു​ള്‍​പ്പെ​ടെ ക​ര്‍​ശ​ന​മാ​യ പ​രി​ശോ​ധ​ന​ക​ള്‍​ക്ക്​ വി​ധേ​യ​മാ​ക്കി​യ ശേ​ഷ​മാ​ണ്. ഗു​ണ​നി​ല​വാ​ര​വും സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കു​ന്ന വാ​ക്​​സി​നു​ക​ള്‍ മാ​ത്ര​മാ​ണ്​ രാ​ജ്യ​ത്ത്​ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യു​ന്ന​തെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

Related Articles

Back to top button