Kerala

കൊട്ടാരക്കരയിലെ ഭക്ഷണവിതരണം

“Manju”

ആർഷ രമണൻ

നവഒലി ജ്യോതിർദിനാഘോഷം ഒഴിവാക്കി കേരളത്തിലെ സമൂഹ അടുക്കളയിലേക്ക് ഒരുലക്ഷം പേർക്ക് ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൊട്ടാരക്കര ഏരിയയിലെ കാരുവേലിൽ യൂണിറ്റ് അംഗങ്ങളുടെ കൂട്ടായ്മയിൽ, കരീപ്ര പഞ്ചായത്തിന്റെ സാമൂഹീക അടുക്കളവഴി ആയിരം (1000) പേർക്ക് അന്നദാനത്തിനുള്ള സഹായം ശാന്തിഗിരി ആശ്രമം അഡ്വൈസറി ബോർഡ്‌ മെമ്പർ ശ്രീ കെ. രമണൻ, ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ഏരിയ പ്രതിനിധികളായ ശ്രീ മോഹനചന്ദ്രൻ.ജി ,ശ്രീ എസ് രത്നപ്രിയൻ,എന്നിവർ ചേർന്ന് കരീപ്ര പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ.അബ്ദുൾ റഹ്‌മാന് കൈമാറുന്നു. സി.ഡി.എസ് ചെയർപേഴ്സൺ ബി. എസ് ലൈല,വാർഡ് മെമ്പർ ഗീതാമണി എന്നിവർ സമീപം.

Related Articles

Leave a Reply

Back to top button