KeralaLatest

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോ)

“Manju”

തിരുവനന്തപുരം : 2022-23 അധ്യയന വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോ) ഒഴിവുള്ള സീറ്റുകളിലേക്ക് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് ഓൺലൈൻ രജിസ്‌ട്രേഷനും പുതിയ കോളേജ് ഓപ്ഷൻ സമർപ്പണവും www.lbscentre.kerala.gov.in വഴി ഡിസംബർ 7, 8 തീയതികളിൽ നൽകാം. ഓപ്ഷനുകൾ പരിഗണിച്ചു കൊണ്ടുള്ള സ്‌പെഷ്യൽ അലോട്ട്‌മെന്റ് ഡിസംബർ 9 ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 64.

Related Articles

Back to top button