KeralaLatest

മുഴുവൻ കുടുംബങ്ങൾക്കും ക്രിസ്മസ് കേക്ക് നൽകി നിലമ്പൂർ സെന്റ് തോമസ് ഇടവക

“Manju”

മലപ്പുറം : നിലമ്പൂരിൽ ഇടിവണ്ണ സെന്റ് തോമസ് ഇടവക സമൂഹം കോവിഡ് കാലത്ത് വേറിട്ട ക്രിസ്മസ് ആഘോഷമൊരുക്കി. കരോൾ സന്ദേശം പകർന്ന് ഇടവകയിലെ മുഴുവൻ കുടുംബങ്ങൾക്കും പള്ളിയിൽനിന്ന് കേക്ക് എത്തിച്ചുനൽകി. ക്രിസ്മസ് ആഘോഷങ്ങൾക്കുള്ള ഭക്ഷ്യക്കിറ്റുകളും വീടുകളിൽ എത്തിച്ചുനൽകി.

Related Articles

Back to top button