KeralaLatest

സഭാതര്‍ക്കം യാക്കോബായാ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചു

“Manju”

തിരുവനന്തപുരം : സഭാ തര്‍ക്കം പരിഹരിക്കാന് നിയമനിര്‍മ്മാണം നടത്തണമെന്നാവശ്യപ്പെട്ട് യാക്കോബായാ സഭാ നേതൃത്വം സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചു. അഞ്ച് ലക്ഷം വിശ്വാസികള്‍ ഒപ്പിട്ട ഭീമ ഹര്‍ജി സര്‍ക്കാരിന് സമര്‍പ്പിച്ചു. 2020 ലെ സെമിത്തേരി ബില്‍ അടക്കം സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ ധീരമെന്നും പള്ളിത്തര്‍ക്കത്തിലും സമാനമായ രീതിയില്‍ നിയമ നിര്‍മ്മാണം ആവശ്യമെന്നുമാണ് യാക്കോബായ സഭാ നേതൃത്വത്തിന്റെ അവശ്യം. വസായമന്ത്രി ഇ.പി. ജയരാജന് ഹര്‍ജി സ്വീകരിച്ചു.പള്ളികളില്‍ റഫറണ്ടം നടത്തി ഭൂരിപക്ഷവും ന്യൂനപക്ഷവും തിരിച്ച്‌ ഭാഗംവെക്കുന്ന അവസ്ഥയേ സാമുദായിക പ്രശ്നത്തിന് പരിഹാരമാകൂ എന്ന് യാക്കോബായാസഭ വ്യക്തമാക്കി. മലബാറിലെ മിക്ക പള്ളികളിലും ഇരു വിഭാഗങ്ങളും ഇത് പരീക്ഷിച്ച്‌ വിജയിച്ചതാണെന്നും സഭ ചൂണ്ടിക്കാട്ടുന്നു. വിശ്വാസികളുടെ ഹര്‍ജിയിലെ ആവശ്യം സര്‍ക്കാര്‍ ഇടപെടാനും കോടതിവിധിയിലൂടെ പരിഹരിക്കാനാവില്ലായെന്നുമാണ്

Related Articles

Back to top button