പഞ്ചാബി ഗായകന് സിദ്ദു മൂസേവാലയുടെ കൊലപാതകത്തില്‍ പങ്കുള്ള ആറു ഷൂട്ടര്‍മാരെ ഡല്‍ഹി പൊലീസ് തിരിച്ചറിഞ്ഞു.മൂസേവാലയെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. കൊടും കുറ്റവാളി ലോറന്‍സ് ബിഷ്ണോയിയാണ് സൂത്രധാരന്‍.വി ഐ പി സുരക്ഷ പഞ്ചാബ് സര്‍ക്കാര്‍ മരവിപ്പിച്ചതിന് പിന്നാലെയാണ് കൊലപാതകം നടന്നത്.
Related Articles
സര്‍ക്കാര്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്കി പണം തട്ടിപ്പ് ഡല്‍ഹിയിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു
November 5, 2020 5:56 PM
Check Also
Close
-
അറിയാതെ പോകരുത്, ഈ പെണ്‍കരുത്ത്May 24, 2022 12:28 PM