KeralaLatest

ത്രിതല പഞ്ചായത്തിലെ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്

“Manju”

ത്രിതല പഞ്ചായത്തിലെ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും

ശ്രീജ.എസ്

ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷ, ഉപാധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് രാവിലെ 11 നും ഉപാധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് ഉച്ചക്കു രണ്ടിനുമാണ് നടത്തുക.

ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ ഏറ്റവും പ്രായം കൂടിയ അംഗം സത്യപ്രതിഞ്ജ എടുത്ത ശേഷം ഇദ്ദേഹമായിരിക്കും മറ്റ് അംഗങ്ങള്‍ക്ക് സത്യ വാചകം ചൊല്ലി കൊടുക്കുക. 21 നും 26 നും സത്യപ്രതിജ്ഞ ചെയ്യാത്തവര്‍ക്ക് ഇന്ന് വീണ്ടും അവസരമുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Related Articles

Back to top button