KeralaLatestThiruvananthapuram

സ്വര്‍ണ വിലയില്‍ വര്‍ധനവ്; പവന് 280 രൂപ വര്‍ധിച്ചു

“Manju”

സിന്ധുമോൾ. ആർ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില പവന് 280 രൂപ വര്‍ധിച്ച്‌ പവന് 37,640 രൂപയായി മാറി.ഒരു ഗ്രാമിന് 4,705 രൂപയാണ് വില. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 1917.56 ഡോളറാണ് വില. സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണ വില വന് 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന് 37,360 രൂപയായി മാറിയിരുന്നു. ഒരു ഗ്രാമിന് 4,670 രൂപയിരുന്നു വില.

ഒക്ടോബര്‍ 10 മുതല്‍ 13 വരെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 37,800 രൂപയായിരുന്നു വില. ഗ്രാമിന് 4,725 രൂപയും. ഒക്ടോബര്‍ ഒന്നിന് പവന് 37,280 രൂപയായിരുന്നു വില. വിലയില്‍ കാര്യമായ മാറ്റങ്ങള്‍ ഇല്ലാതെയാണ് ഈ മാസം സ്വര്‍ണ വ്യാപാരം. വിലയില്‍ ഇതുവരെ 360 രൂപയുടെ വ്യത്യാസം മാത്രമാണുണ്ടായത്.

Related Articles

Back to top button