IndiaLatest

തൊഴിലാളി വിരുദ്ധ നയങ്ങളും കർഷകദ്രോഹ നയങ്ങൾക്കും കാഞ്ഞങ്ങാട് നടന്ന സമരം

“Manju”

അനൂപ് എം സി

കേന്ദ്ര സർക്കാറിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങളും കർഷകദ്രോഹ ‘ നയങ്ങൾക്കും പൊതു മേഘകൾ വിറ്റ് രാജ്യത്തെ കത്തകൾക്ക് തീരെഴുതുന്ന നയം തിരുത്തുന്നതിനായി23 / 9/2020 ന്.രാജ് വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി .കാഞ്ഞങ്ങാട് നടന്ന സമരം ഐ.എൻ.ടി.യു.സി.നേതാവ്.ആർ.വിജയകുമാർ ഉൽഘാടനം ചെയ്തു.

D. V.അമ്പാടി.സി.ഐ.ടി.യു..സി.കെ.ബാബുരാജ് എഐ.ടി.യു.സി.പി.പി.രാജു. J TU C..ജയപ്രകാശ്. HMS .യൂണസ്.STU.ഹംസ മാസ്റ്റർ.. NLU.ലളിത സദീ ശ ൻ. 1 NTUC. ജബ്ബാർ മുവാരിക്കുണ്ട് എന്നിവർ സംസാരിച്ചു കെ.വി.രാഘവൻ.സി.ഐ.ടി.യു.സ്വാഗതം പറഞ്ഞു.കരീം കുശാൽനഗർ ‘ എസ്.ടി.യു. അദ്ധ്യക്ഷത വഹിച്ചു.എം.ആർ ദിനേശൻ .സീ.ഐ.ടി.യു.നന്ദി പറഞ്ഞു.

https://www.facebook.com/143777112452758/videos/376530357068573

Related Articles

Back to top button