1961 ലെ സ്ത്രീധന നിരോധന നിയമം ഭേതഗതി ചെയ്യണമെന്ന് സംസ്ഥാന വനിത കമ്മിഷന്. കേരളത്തിലെ വിവാഹങ്ങളില്‍ സമ്മാനം നല്കുന്നു എന്ന വ്യാജേന പരോക്ഷ സ്ത്രീധന കൈമാറ്റം നടക്കുന്നുവെന്ന് വനിതാ കമ്മിഷന് ചൂണ്ടിക്കാട്ടി.നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മിഷന് സര്‍ക്കാരിന് നിര്‍ദേശം സമര്‍പ്പിച്ചു.കൂടാതെ സമ്മാനം കിട്ടിയവരുടെ ലിസ്റ്റ് തയ്യാറാക്കി നോട്ടറിയുടെ മുന്‍പാകെ സാക്ഷ്യപ്പെടുത്തണമെന്നും വനിത കമ്മിഷന് നിര്‍ദേശിക്കുന്നു.
Related Articles
Check Also
Close
-
ശാന്തിഗിരിയിലെ സംഘാടന പ്രവർത്തനത്തിൽ സ്നേഹവും അനുകമ്പയും അനിവാര്യം – സ്വാമി ചൈതന്യ ജ്ഞാനതപസ്വിMarch 17, 2024 10:08 PM