IndiaInternationalLatest

മോദി ഒന്നാമന്‍ തന്നെ : സര്‍വേ ഫലം ഇന്ത്യയ്ക്ക് അഭിമാനമെന്ന്‌ ബിജെപി ദേശീയാധ്യക്ഷന്‍

“Manju”

ന്യൂഡല്‍ഹി : യുഎസിലെ ഡേറ്റ ഗവേഷണ സ്ഥാപനമായ മോണിങ് കണ്‍സല്‍റ്റിന്റെ സര്‍വേയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 55% സമ്മതി നിരക്ക്.
മോദി തന്നെയാണു ലോക നേതാക്കളില്‍ ഒന്നാമതും.ഇന്ത്യയില്‍ 2126 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇതില്‍ 75% പേര്‍ മോദിയുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചപ്പോള്‍ 20 % പേര്‍ വിസമ്മതം രേഖപ്പെടുത്തി.സര്‍വേ ഫലം ഇന്ത്യയ്ക്ക് അഭിമാനമാണെന്നു ബിജെപി ദേശീയാധ്യക്ഷന്‍ ജെ.പി. നഡ്ഡ അവകാശപ്പെട്ടു.

Related Articles

Back to top button