IndiaLatest

കേന്ദ്രമന്ത്രി സദാനന്ദ ​ഗൗഡയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

“Manju”

സിന്ധുമോൾ. ആർ

കേന്ദ്രമന്ത്രി സദാനന്ദ ​ഗൗഡയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഴഞ്ഞു വീണതിനെ തുടര്‍ന്ന് കര്‍ണാടകയിലെ ചിത്രദുര്‍​ഗയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.ബിജെപി കോര്‍ കമ്മറ്റി മീറ്റിങ്ങില്‍ പങ്കെടുത്ത ശേഷം ബം​ഗളൂരുവിലേക്ക് മടങ്ങുമ്പോഴാണ് മന്ത്രി കുഴഞ്ഞുവീഴുകയുണ്ടായത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രക്തസമ്മര്‍ദ്ദം കുറഞ്ഞതും ഷു​ഗര്‍ ലെവലില്‍ വ്യതിയാനമുണ്ടായതുമാണ് കുഴഞ്ഞുവീഴാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്.

Related Articles

Back to top button