InternationalLatest

കോവിഡ് വാക്സിന് ഇതുവരെ പാര്‍ശ്വ ഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല ; ആരോഗ്യ മന്ത്രി

“Manju”

രാജ്യത്ത് കോവിഡ് വാക്‌സിന് പാര്‍ശ്വ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല;  ഒമാന്‍ ആരോഗ്യ മന്ത്രി - Malabar News - An Exclusive Malayalam News Portal  from Malabar

ശ്രീജ.എസ്

ഒമാനില്‍ കോവിഡ് വാക്സിന് ഇതുവരെ പാര്‍ശ്വ ഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി. മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ എത്രയും വേഗം വാക്സിന്‍ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

വാക്സിന്‍ എടുത്തവര്‍ക്ക് ആര്‍ക്കും പാര്‍ശ്വഫലങ്ങളോ അല്ലെങ്കില്‍ അലര്‍ജി പോലുള്ളവയോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തലവേദന, ശരീര വേദന, ചെറിയ പനി എന്നിങ്ങനെയുള്ള വാക്സിന്‍റെ സാധാരണ ലക്ഷണങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. ആഗോള തലത്തില്‍ നാലുദശലക്ഷം ജനങ്ങള്‍ക്കാണ് ഇതുവരെ വാക്സിന്‍ നല്‍കിയത്.

Related Articles

Back to top button