KeralaLatestMalappuram

തെരുവിൽ അന്തിയുറങ്ങുന്നവർക്ക് ഡെസ്റ്റിറ്റ്യൂട്ട് കെയറിന്റെ കമ്പിളിപ്പുതപ്പുകൾ

“Manju”

പി.വി.എസ്

മലപ്പുറം :തിരൂരിൽ മരംകോച്ചുന്ന തണുപ്പിലും മഞ്ഞുപെയ്യുന്ന രാത്രികളിലും തെരുവോരങ്ങളിൽ അന്തിയുറങ്ങുന്ന അശരണർക്ക് സ്നേഹപ്പുതപ്പുകളുമായി അവരെത്തി. തെരുവോരം ഡെസ്റ്റിറ്റ്യുട്ട് കെയറിന്റെ പ്രവർത്തകരാണ് അനാഥർക്ക് സ്നേഹപ്പുതപ്പുകൾ വിതരണംചെയ്തത്.

Related Articles

Back to top button