KeralaLatest

സൗ​ജ​ന്യ​കി​റ്റ് വി​ത​ര​ണം വേ​ഗ​ത്തി​ലാ​ക്കാ​ന്‍ സി​പി​ഐ നി​ര്‍​ദേ​ശം

“Manju”

സൗ ജ ന്യ കി റ്റ് വി ത ര ണം വേ ഗ ത്തി ലാ ക്കാ ൻ സി പി ഐ നി ര്‍ ദേ ശം |

കോ​ഴി​ക്കോ​ട്: സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് റേ​ഷ​ൻ ക​ട​ക​ൾ വ​ഴി​ന​ൽ​കു​ന്ന സൗ​ജ​ന്യ കി​റ്റി​ൻറെ വി​ത​ര​ണം വേ​ഗ​ത്തി​ലാ​ക്കി ജ​ന​പ്രീ​തി നേ​ടാ​ൻ സി​പി​ഐ. ഭ​ക്ഷ്യ​വി​ത​ര​ണ മ​ന്ത്രി പി.​തി​ലോ​ത്ത​മ​ന് നേ​തൃ​ത്വം ഇ​തു സം​ബ​ന്ധി​ച്ച്‌ നി​ർ​ദേ​ശം ന​ൽ​കി ക​ഴി​ഞ്ഞു.
ഇ​തേ​തു​ട​ർ​ന്ന് ജ​നു​വ​രി മു​ത​ൽ ഏ​പ്രി​ൽ വ​രെ ന​ൽ​കു​ന്ന കി​റ്റു​ക​ൾ കാ​ല​താ​മ​സം കൂ​ടാ​തെ വി​ത​ര​ണം ചെ​യ്യാ​ൻ മ​ന്ത്രി​യു​ടെ ഓ​ഫീ​സ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. തു​ട​ർ ഭ​ര​ണ​സാ​ധ്യ​ത മു​ന്നി​ൽ കാ​ണു​ന്ന ഇ​ട​തു​മു​ന്ന​ണി​യെ കി​റ്റ് വി​ത​ര​ണം വ​ലി​യ​തോ​തി​ൽ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് സി​പി​ഐ​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. ഇ​ത് സ​ർ​ക്കാ​രി​നൊ​പ്പം പാ​ർ​ട്ടി​യെ​യും ജ​ന​പ്രി​യ​മാ​ക്കു​മെ​ന്നും സി​പി​ഐ ക​ണ​ക്കു​ക്കൂ​ട്ടു​ന്നു.

Related Articles

Back to top button