LatestThiruvananthapuram

വരുന്നു ‘മെയിഡ് ഇൻ കേരള’

“Manju”

തിരുവനന്തപുരം: മെയിഡ് ഇൻ കേരള വരുന്നു. സംസ്ഥാനത്തെ എല്ലാ ചെറുകിട ഉൽപ്പന്നങ്ങൾക്കും മെയ്ഡ് ഇൻ കേരള എന്ന കേരള ബ്രാൻഡ് നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് നിയമസഭയില്‍ പറഞ്ഞു. കേരള സർക്കാർ ഇത്  അംഗീകരിക്കുന്നതായും അദ്ദേഹം അറിയിച്ചു.

ചെറുകിട സംരംഭങ്ങൾക്ക് വിപണി ലഭിക്കുന്നതിനാണ് സർക്കാരിന്റെ ഈ പരിശ്രമം. പുതിയ സംരംഭങ്ങളെ നിലനിർത്തുന്നതിനായി താലൂക്ക് വിപണനമേള നടത്തും. ജനുവരിയിൽ എറണാകുളത്ത് സംരംഭക സംഗമം നടത്തുമെന്നും വ്യവസായ  മന്ത്രി  പറഞ്ഞു

Related Articles

Back to top button