KeralaLatest

അ​സി. പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണ​ത്തെ ത​ട​സ​പെ​ടു​ത്തി​ല്ല: സ്പീ​ക്ക​ര്‍

“Manju”

അ സി. പ്രൈ വ റ്റ് സെ ക്ര ട്ട റി ക്കെ തി രാ യ അ ന്വേ ഷ ണ ത്തെ ത ട സ പെ ടു  ത്തി ല്ല: സ്പീ ക്ക ർ |

ശ്രീജ.എസ്

തി​രു​വ​ന​ന്ത​പു​രം: ഒ​രു അ​ന്വേ​ഷ​ണ​ത്തെ​യും നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​യേ​റ്റ് ത​ട​സ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്ന് സ്പീ​ക്ക​ര്‍ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍. കസ്റ്റംസ് അന്വേഷണത്തില്‍ നടപടി ക്രമങ്ങള്‍ പാലിക്കണം. കസ്റ്റംസിന് കത്ത് നല്‍കിയത് ചട്ടം സൂചിപ്പിച്ചെന്നും സ്പീക്കര്‍. സെക്രട്ടേറിയറ്റിന്റെ വിശ്വാസ്യത നിലനിര്‍ത്തിക്കൊണ്ടായിരിക്കണം അന്വേഷണമെന്നും സ്പീക്കര്‍ വ്യക്തമാക്കി. സ്പീക്കറുടെ അനുമതി ഇല്ലാതെ നോട്ടിസ് നല്‍കാനാവില്ലെന്നും സഭാ വളപ്പില്‍ ഉള്ളവര്‍ക്ക് പരിരക്ഷയുണ്ടെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.
പ്രചരിക്കുന്ന വാര്‍ത്തകളില്‍ വസ്തുത ഇല്ലെന്നും പി ശ്രീരാമകൃഷ്ണന്‍. പല വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. അതിനോടൊന്നും പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്പീ​ക്ക​റെ മാ​റ്റ​ണ​മെ​ന്ന പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ട ക​ത്തി​ല്‍ യു​ക്ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കും. മു​ന്‍​പ് പ്ര​തി​പ​ക്ഷ ആ​വ​ശ്യം ത​ള്ളി​യ​ത് ന​ട​പ​ടി ച​ട്ട​പ്ര​കാ​രം അ​ല്ലാ​ത്ത​തി​നാ​ലാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

താ​ന്‍ തെ​റ്റൊ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നും ത​ന്നെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​യ്ക്കു​മെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്നും സ്പീ​ക്ക​ര്‍ പ​റ​ഞ്ഞു. ഭ​ര​ണാ​ഘ​ട​നാ​പ​ര​മാ​യി ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള സ്ഥാ​ന​ത്തി​രി​ക്കു​ന്ന​യാ​ളാ​ണ് താ​നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 40 വ​ര്‍​ഷ​ത്തി​നി​ടെ ഒ​രു രൂ​പ​യു​ടെ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നു തെ​ളി​യി​ച്ചാ​ല്‍ പൊ​തു​ജീ​വി​തം അ​വ​സാ​നി​പ്പി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related Articles

Back to top button