ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 22,842 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു . കഴിഞ്ഞ ദിവസത്തേക്കാളും 6% കുറവ് നിരക്കാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് . 244 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 4,48,817 ആയി ഉയര്‍ന്നു.
Related Articles
Check Also
Close
-
ഉമ്മന്‍ ചാണ്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടുFebruary 18, 2021 5:30 PM