Sports

രാഹുൽ പണിക്കർ…ഭാരതത്തിൻ്റെ അഭിമാനമായ മലയാളിയുടെ പോരാട്ട വീര്യം കാണു … അഭിമാനത്തോടെ…

“Manju”
ഇടപ്പള്ളി: ഇങ്ങനെയും വിജയികൾ ഉണ്ട്, അറിയപ്പെടാതെ ശ്രദ്ധിക്കപ്പെടാതെ …
നമ്മൾ ക്രിക്കറ്റ് – ഫുട്ബോൾ തുടങ്ങിയ മത്സരങ്ങളുടെ മാസ്മരികതയിൽ ഇരിക്കുമ്പോൾ ഇതാ ഒരു മലയാളി കരുത്തൻ രാഹുൽ പണിക്കർ. രണ്ട് ദിവസം മുമ്പ് ദുബായിൽ നടന്ന ഒരു സൂപ്പർ മാച്ച് പഞ്ചഗുസ്തി മത്സരത്തിൽ ലോകത്തെ ഏറ്റവും മികച്ച പവർലിഫ്റ്ററായ ലാറീ വീൽസിനെ തോൽപ്പിക്കുന്ന പോരാട്ടാവീര്യം കണ്ടു നോക്കു. ഇന്ത്യൻ ചാമ്പ്യനായ രാഹുൽ പണിക്കർ എന്ന ഇടപ്പള്ളി സ്വദേശിക്കിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്. ഇദ്ദേഹത്തിൻ്റെ ഭാര്യ ഡോക്ടർ ആര്യ കരുവാറ്റ സ്വദേശിനിയാണ് അഭിനന്ദനങ്ങൾ രാഹുൽ. രാഹുലിൻ്റെ ഈ പോരാട്ടം പരമാവധി പ്രചരിപ്പിച്ച് രാഹുലിന് ആദരവ് നൽകാം.

https://www.facebook.com/thrayambaka/videos/2795209097383676/

മുഴുവൻ മാച്ച് കാണുവാനായി

Related Articles

Back to top button