Santhigiri News
Santhigiri News is the News portal of Santhigiri Ashram
-
ക്രിക്കറ്റ് താരം ഋഷഭ് പന്ത് അപകടനില തരണം ചെയ്തു
ന്യൂഡല്‍ഹി: അപകടത്തില്‍ പരിക്കേറ്റ ക്രിക്കറ്റ് താരം ഋഷഭ് പന്ത് അപകടനില തരണം ചെയ്തു. ഋഷഭ് പന്ത് അപകടനില തരണം ചെയ്തുവെന്നും അദ്ദേഹത്തിനായി പ്രാര്‍ത്ഥിക്കുന്നതായും വിവിഎസ് ലക്ഷമണ് ട്വീറ്റ്…
Read More » -
ഇതിഹാസ താരം പെലെ വിടവാങ്ങി
സാവോപോളോ: ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ ഹൃദയത്തിലിടം നേടിയ ഇതിഹാസ താരം പെലെ (82) അന്തരിച്ചു. കുടലിലെ അർബുദ ബാധയെ തുടർന്ന് സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിലാണ് അന്ത്യം.…
Read More » -
യുട്യൂബില്‍ തരംഗമായി ‘എന്നാലും ശരത്’
ബാലചന്ദ്ര മേനോന്റെ എന്നാലും ശരത് എന്ന സിനിമ യുട്യൂബില്‍ തരംഗമാകുന്നു. 2018ല്‍ തിയേറ്ററുകളില്‍ സിനിമ റിലീസ് ചെയ്തെങ്കിലും പ്രളയത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ആ ചിത്രം അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.എന്നാല്‍…
Read More » -
ടൂറിസം മേഖലയിലെ ഇന്ത്യാ ടുഡേ അവാര്‍ഡ് കേരളത്തിന്
തിരുവനന്തപുരം : ടൂറിസം രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള ഇന്ത്യാ ടുഡേ അവാര്‍ഡ് കേരളത്തിന്. കൊവിഡാനന്തര ടൂറിസത്തില്‍ കേരളം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് കേരളത്തിന് അവാര്‍ഡ്. 90.5…
Read More » -
‘അല്‍വാരസ് ‘ യുവമാന്ത്രികന്‍
അര്‍ജന്റീന കളിക്കൂട്ടത്തിനൊപ്പം 22കാരനായ ജൂലിയന്‍ അല്‍വാരസ് ഖത്തര്‍ കളിമുറ്റത്തെത്തുന്നത് ലോട്ടറോ മാര്‍ടിനെസ് എന്ന പരിചയ സമ്പന്നനായ സ്ട്രൈക്കര്‍ക്ക് അവശ്യഘട്ടത്തില്‍ പകരക്കാരന് മാത്രമായിട്ടായിരുന്നു. എന്നാല്‍, മെസ്സിക്കൊപ്പം ഇയാള്‍ കളി…
Read More » -
കായികതാരങ്ങൾക്ക് സംവരണം ചെയ്ത സീറ്റിൽ അപേക്ഷിക്കാം
തിരുവനന്തപുരം : സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകളിലെ ഡിപ്ലോമ കോഴ്സസ് ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, മറ്റു പാരാമെഡിക്കൽ കോഴ്സുകൾ എന്നിവയിൽ കായികതാരങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ…
Read More » -
ഉരുകിത്തിളച്ച് ഒറിയോണ്‍
തിരുവനന്തപുരം : ഭൗമാന്തരീക്ഷത്തിലേക്ക് 40,000 കിലോമീറ്റര്‍ വേഗത്തിലുള്ള ‘റീഎന്‍ട്രി‘യില്‍ പുറംചട്ട ‘ഉരുകിത്തിള‘ച്ചെങ്കിലും ഒറിയോണ്‍ സുരക്ഷിതമായി പസഫിക്കിലിറങ്ങി. അന്തരീക്ഷവുമായുള്ള ഉരസലില്‍ താപനില 2800 ഡിഗ്രി സെല്‍ഷ്യസായതോടെ അല്‍പ്പനേരം ഭൂമിയുമായുള്ള…
Read More » -
സെമിയില്‍ എത്തിയ ഫ്രഞ്ച് ടീമിന് അഭിനന്ദനം
തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോളില്‍ സെമി ഫൈനലില്‍ എത്തിയ ഫ്രാന്‍സ് ടീമിനുള്ള അഭിനന്ദനം, കേരളം സന്ദര്‍ശിക്കുന്ന ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവല്‍ ലെനെയിനെ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കൊച്ചിയില്‍…
Read More » -
കണ്ണുനിറച്ച് കളക്ടറുടെ കരുതല്‍
ആലപ്പുഴ: ഒരു ജന്മസാഫല്യത്തിന്റെ നിറവിലാണ് സ്മൃതിലക്ഷ്മിയും കുടുംബവും. മെഡിസിന് അഡ്മിഷന് കിട്ടിയെങ്കിലും സാമ്പത്തിക വിഷമത തടസമായി നില്‍ക്കുമ്ബോഴാണ് ഭാഗ്യദേവത കളക്ടറുടെ രൂപത്തില്‍ കടന്നുവന്നത്. അഡ്മിഷന് മുന്‍പായി നല്‍കേണ്ട…
Read More » -
ദുബായില്‍ കളരി ചുവട് വയ്ക്കാന്‍ ഡോ റാഹിസ് ഗുരുക്കളും സംഘവും
ദുബായ് : ദേശീയ ദിനത്തിന്റെ ഭാഗമായി 2022 ഡിസംബര്‍ 6 വൈകുന്നേരം നാലിന് കളരി ക്ലബ്ബ് ദുബായും, ദുബായ് പോലീസുമായി ചേര്‍ന്ന് കളരിപ്പയറ്റില്‍ ചരിത്രം സൃഷ്ടിക്കാനുള്ള തയാറെടുപ്പിലാണ്…
Read More »