KeralaLatest

സ്റ്റൈലന്‍ മുത്തശ്ശിയായി പുത്തൻ മേക്കോവറിൽ രാജിനി ചാണ്ടി

“Manju”

 

മേക്കോവറില്‍ തിളങ്ങി രാജിനി ചാണ്ടി.സ്റ്റൈലന്‍ മുത്തശ്ശിയുടെ വരവില്‍ ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡയ.ആതിര ജോയ് എന്ന ഫോട്ടോഗ്രാഫറാണ് രാജിനി ചാണ്ടിയുടെ ഈ അടിപൊളി ലുക്കിന് പിന്നില്‍.
മോഡേണ്‍ വസ്ത്രത്തില്‍, നീല ജീന്‍സും ടോപ്പും, ഒപ്പം ലോംഗ് സ്ലീവ് ഷീത്ത് ഡ്രസ്സും ധരിച്ചുകൊണ്ടാണ് നടി ഫോട്ടോകളില്‍ പ്രത്യക്ഷപ്പെടുന്നത്.

Related Articles

Back to top button