IndiaKeralaLatest

വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച്‌ പി എസ് സി

“Manju”

തിരുവനന്തപുരം: ജനറല്‍ റിക്രൂട്ട്മെന്റ്-സംസ്ഥാനതലം, സ്പെഷല്‍ റിക്രൂട്ട്മെന്റ്-സംസ്ഥാനതലം, എന്‍സിഎ റിക്രൂട്ട്മെന്റ്-ജില്ലാതലം എന്നീ വിഭാഗങ്ങളിലായി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച്‌ കേരള പി എസ് സി . ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തിയിട്ടില്ലാത്ത ഉദ്യോഗാര്‍ഥികള്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയും രജിസ്റ്റര്‍ ചെയ്തവര്‍ സ്വന്തം പ്രൊഫൈല്‍ മുഖേനയും കമ്മീഷന്‍ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി മാത്രം അപേക്ഷിക്കുക.

തസ്തിക, വകുപ്പ്, പ്രായം, യോഗ്യത, ഒഴിവുകള്‍ എന്നീ വിശദ വിവരങ്ങള്‍ വെബ്സൈറ്റിലുണ്ട്. അപേക്ഷിക്കാനുള്ള അവസാന തീയതി: ഏപ്രില്‍ 21 അര്‍ധരാത്രി 12 മണി. വെബ്സൈറ്റ് വിലാസം: www.keralapsc.gov.in

Related Articles

Back to top button