KeralaLatest

ഫാസ്ടാഗ് ജനുവരി ‍ഒന്നുമുതല്‍ നിര്‍ബന്ധം

“Manju”

ഫാസ്ടാഗ് ഒന്നുമുതൽ നിർബന്ധം | 23Dec2020

ശ്രീജ.എസ്

പാലിയേക്കര: ദേശീയപാതയില്‍ വാഹനങ്ങള്‍ക്ക് ജനുവരി ഒന്നുമുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നു. ഇതിനായുള്ള പരീക്ഷണപ്രവര്‍ത്തനങ്ങളും ടോള്‍പ്ലാസയില്‍ തുടങ്ങി. ഫാസ്ടാഗില്ലാത്ത വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കായി ബോധവത്‌കരണവും തുടങ്ങി.

ഫാസ്ടാഗ് നിര്‍ബന്ധമാക്കുകയും സൗജന്യപാസ് നിര്‍ത്തലാക്കുകയും ചെയ്താല്‍ പിന്നീട് ടാഗില്ലാതെ വരുന്ന വാഹനങ്ങളില്‍നിന്ന് ടോള്‍ത്തുകയുടെ ഇരട്ടി പിഴയീടാക്കും.

തദ്ദേശീയവാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സൗജന്യയാത്രയും ജനുവരി ഒന്നോടെ അവസാനിക്കും. തദ്ദേശീയര്‍ക്ക് 150 രൂപയുടെ പ്രതിമാസപാസെടുത്ത് ടോള്‍പാതയില്‍ യാത്ര ചെയ്യാമെന്നാണ് ടോള്‍ പ്ലാസ അധികൃതര്‍ പറയുന്നത്.

Related Articles

Back to top button