സുല്‍ത്താന്‍ബത്തേരി : മോഷണ ഭീതിയില്‍ ഉറക്കം നഷ്ടപ്പെട്ട് നാട്ടുകാര്‍. ‘കുട’ ചൂടിനടക്കുന്ന കള്ളനാണ് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത് .ബത്തേരിയിലും സമീപ പോലീസ് സ്റ്റേഷനുകളിലും സമാനരീതിയിലുള്ള മോഷണങ്ങള്‍ തുടര്‍ക്കഥയായിട്ടും ഇതുവരെ പ്രതികളെ പിടികൂടാനായില്ല. ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ചാണ് മോഷണം.പാന്റ്സും ഷര്‍ട്ടും ഷൂവുമൊക്കെ ധരിച്ചെത്തുന്ന കള്ളന് പോലീസിന് തെളിവുകൊടുക്കാതിരിക്കാന്‍ ഗ്ലൗസും മാസ്കുമിട്ടാണ് മോഷ്ടിക്കാനിറങ്ങുന്നത്. സി.സി.ടി.വി.യുള്ള പ്രദേശങ്ങളിലെത്തുമ്ബോള് കുട ചൂടി മറച്ചുപിടിക്കും.സമാനരീതിയിലുള്ള അഞ്ചു മോഷണങ്ങളാണ് ബത്തേരി പോലീസ് സ്റ്റേഷന് പരിധിയില്‍ കഴിഞ്ഞ ആറുമാസത്തിനിടെ നടന്നത്.
Related Articles
Check Also
Close
-
ഇന്ത്യയുടെ പുതിയ ഓഫ് ഷോർ പെട്രോൾ വെസൽ വിഗ്രഹ പുറത്തിറക്കി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്October 7, 2020 12:13 PM