KeralaLatest

ജോ​സ് കെ. ​മാ​ണി എം​പി സ്ഥാ​നം രാ​ജിവ​ച്ചു

“Manju”

ജോ സ് കെ. മാ ണി രാ ജ്യ സ ഭാ എം പി സ്ഥാ നം രാ ജി വ ച്ചു |

ശ്രീജ.എസ്

ന്യൂ​ഡ​ല്‍​ഹി: ജോ​സ് കെ. ​മാ​ണി രാ​ജ്യ​സ​ഭാ എം​പി സ്ഥാ​നം രാ​ജി​വ​ച്ചു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് അ​ദ്ദേ​ഹം എം​പി​സ്ഥാ​നം രാ​ജി​വ​ച്ച​ത്. രാ​ജി​ക്ക​ത്ത് ഉ​പ​രാ​ഷ്ട്ര​പ​തി​ക്ക് കൈ​മാ​റി. പി.​ജെ. കു​ര്യ​ന്റെ ഒ​ഴി​വി​ലേ​ക്കാ​ണ് ജോ​സ് കെ. ​മാ​ണി എം​പി​യാ​കു​ന്ന​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സ് യു​ഡി​എ​ഫി​ല്‍ നി​ന്നും പി​രി​ഞ്ഞ വേ​ള​യി​ല്‍ ത​ന്നെ എം​പി സ്ഥാ​നം രാ​ജി​വ​യ്ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Related Articles

Back to top button