IndiaLatest

എല്ലാ കര്‍ഷകര്‍ക്കും കിസാന്‍ ക്രഡിറ്റ് കാര്‍ഡ്’

“Manju”

കിസാൻ ക്രെഡിറ്റ് കാർഡ് എല്ലാ കർഷകർക്കും ലഭ്യമാക്കാൻ സംവിധാനം ഒരുക്കണം  -മന്ത്രി വി.എസ്. സുനിൽകുമാർ | Netmalayalam

ശ്രീജ.എസ്

മധ്യപ്രദേശ് ; മധ്യപ്രദേശിലെ കര്‍ഷകരുമായി സംവദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ കാര്‍ഷിക നിമയം നടപ്പിലാക്കുന്നതോടെ കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഇടയിലുള്ള ഇടനിലക്കാരെ ഒഴിവാക്കാനായെന്ന് പ്രധാനമന്ത്രി. എല്ലാ കര്‍ഷകര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉറപ്പാക്കി. 30 വര്‍ഷം മുന്‍പ് വരേണ്ട മാറ്റമാണ് ഇപ്പോള്‍ നടപ്പാക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കര്‍ഷകര്‍ക്ക് ആധുനിക സൗകര്യങ്ങള്‍ ലഭ്യമാകണം. ഇതിനുള്ള തടസങ്ങളൊന്നും അംഗീകരിക്കാനാകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Related Articles

Back to top button