KeralaLatest

ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിത ഇന്ന് ചൊവ്വാഴ്ച പരമ്പരയെ അഭിസംബോധന ചെയ്യും.

“Manju”

 

പോത്തന്‍കോട് : . നവപൂജിതം വ്രതാരംഭം കുറിച്ച ഇന്ന് വൈകിട്ട് 6 മണിയുടെ ആരാധനയ്ക്ക് ശേഷം അഭിവന്ദ്യ ശിഷ്യപൂജിത അമൃത ജ്ഞാനതപസ്വിനി പരമ്പരയെ അഭിസംബോധന ചെയ്യുമെന്നു ജനറല്‍ സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു.

 

 

 

Related Articles

Back to top button