InternationalLatest

കുവൈറ്റില്‍ ഇന്ന് 494 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

“Manju”

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 155335 ആയി. ഇന്ന് 494 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 946 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 202 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി.

Related Articles

Back to top button