IndiaLatest

കര്‍ഷക പ്രക്ഷോഭം: ഒന്‍പതാം വട്ട ചര്‍ച്ച ഇന്ന്

“Manju”

ninth round of talks with the central government and farmers' organizations  കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായുള്ള ഒന്‍പതാംവട്ട ചര്‍ച്ച നാളെ  നടന്നേക്കും

ശ്രീജ.എസ്

കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്തെ അഞ്ച് അതിര്‍ത്തികള്‍ സ്തംഭിപ്പിച്ചുള്ള കര്‍ഷകപ്രക്ഷോഭം വ്യാഴാഴ്ച അന്‍പത്ദിവസം പിന്നിട്ടു. നിയമങ്ങള്‍ നടപ്പാക്കുന്നതു മരവിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരിക്കേ, സമരം നയിക്കുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുമായി വെള്ളിയാഴ്ച കേന്ദ്രസര്‍ക്കാര്‍ നിര്‍ണായക ചര്‍ച്ച നടത്തും.

അ​ഞ്ച്​ വ​ര്‍​ഷം ഒ​രു സ​ര്‍​ക്കാ​റി​ന്​ ഭ​രി​ക്കാ​മെ​ങ്കി​ല്‍ അ​ഞ്ച്​ കൊ​ല്ലം ക​ര്‍​ഷ​ക​ര്‍​ക്ക്​ സ​മ​രം ന​ട​ത്താ​നും ക​ഴി​യു​മെ​ന്ന്​ ഭാ​ര​തീ​യ കി​സാ​ന്‍ യൂ​നി​യ​ന്‍ നേ​താ​വ്​ രാ​കേ​ഷ്​ ടി​ക്കാ​യ​ത്ത്​ ഓ​ര്‍​മി​പ്പി​ച്ചു. കി​സാ​ന്‍ പ​രേ​ഡിന്റെ പേ​രി​ല്‍ ക​ര്‍​ഷ​ക സ​മ​ര​ത്തെ താ​റ​ടി​ക്കാ​നു​ള്ള ആ​സൂ​ത്രി​ത​മാ​യ ശ്ര​മ​ങ്ങ​ളു​ണ്ടെ​ന്ന്​ മ​റ്റൊ​രു ക​ര്‍​ഷ​ക നേ​താ​വാ​യ ബ​ല്‍​വീ​ര്‍ സി​ങ്​ രാ​​ജെ​വാ​ള്‍ കു​റ്റ​പ്പെ​ടു​ത്തി.

ആ​വ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ക്കാ​തി​രു​ന്നാ​ല്‍ എ​ത്ര കാ​ലം സ​മ​രം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​മെ​ന്ന ചോ​ദ്യ​ത്തി​ന്​ ഉ​ത്ത​രം ന​ല്‍​കു​ക​യാ​യി​രു​ന്നു ടി​ക്കാ​യ​ത്ത്. വി​വാ​ദ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കാ​തെ ഇൗ ​സ​മ​രം അ​വ​സാ​നി​ക്കി​ല്ല. സു​പ്രീം​കോ​ട​തി സ​മി​തി​യി​ല്‍​നി​ന്നു​ള്ള ക​ര്‍​ഷ​ക നേ​താ​വിന്റെ രാ​ജി ടി​ക്കാ​യ​ത്ത്​ സ്വാ​ഗ​തം ചെ​യ്​​തു.

Related Articles

Back to top button