IndiaLatest

രക്തസാക്ഷി ദിനം; രാജ്യത്ത് രണ്ട് മിനിറ്റ് മൗനാചരണം പ്രഖ്യാപിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

“Manju”

രക്തസാക്ഷി ദിനത്തിൽ രണ്ട് മിനിറ്റ് മൗനാചരണം; മാർഗ്ഗനിർദ്ദേശങ്ങളുമായി കേന്ദ്ര  സർക്കാർ

ശ്രീജ.എസ്

രക്തസാക്ഷി ദിനമായ ജനുവരി 30ന് രാജ്യത്ത് രണ്ട് മിനിറ്റ് മൗനാചരണം പ്രഖ്യാപിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. രാവിലെ 11 മണി മുതല്‍ രണ്ട് മിനിറ്റ് മൗനം ആചരിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരെ അനുസ്മരിക്കുന്നതിന് വേണ്ടിയാണ് മൗനാചരണം. ചടങ്ങിന്റെ ഭാഗമായി രണ്ട് മിനിറ്റ് നേരം ജോലികള്‍ നിര്‍ത്തിവെക്കണം. ചലിക്കാതെ രണ്ട് മിനിറ്റ് നേരം മൗനമാചരിക്കണം എന്നാണ് കേന്ദ്ര നിര്‍ദ്ദേശം.

Related Articles

Back to top button