IndiaLatest

തൊഴിലില്ലായ്മ ഇല്ലാതാവും; മോദി

“Manju”

അഹമ്മദാബാദ്: തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ മാത്രം വാങ്ങാന്‍ അഭ്യര്‍ത്ഥിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത 25 വര്‍ഷത്തേക്ക് ആളുകള്‍ നാടന്‍ സാധനങ്ങള്‍ ഉപയോഗിച്ചാല്‍ രാജ്യത്തിന് തൊഴിലില്ലായ്മയുടെ പ്രശ്‌നം നേരിടേണ്ടി വരില്ലെന്ന് അദ്ദേഹം പറഞ്ഞു. “വിദേശ നിര്‍മ്മിത വസ്തുക്കള്‍ നമുക്ക് ഇഷ്ടമായിരിക്കാം, പക്ഷെ അവയ്ക്ക് നമ്മുടെ നാടിന്റെ മണമോ നമ്മുടെ ജനങ്ങളുടെ കഠിനാധ്വാനത്തിന്റെ സ്പര്‍ശമോ ഉണ്ടാകില്ല. പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചാല്‍ അടുത്ത 25 വര്‍ഷത്തിനകം തൊഴിലില്ലായ്മ ഇല്ലാതാവും, മോദി പറഞ്ഞു.

Related Articles

Back to top button