KeralaLatest

നീ​ല, വെ​ള്ള കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്ക് അ​ധി​ക അ​രി

“Manju”

സിന്ധുമോൾ. ആർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ നീ​ല, വെ​ള്ള റേ​ഷ​ന്‍ കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്ക് അ​ധി​ക അ​രി ന​ല്‍​കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചു. കി​ലോ​യ്ക്ക് 15 രൂ​പ നി​ര​ക്കി​ല്‍ 10 കി​ലോ അ​രി വീ​ത​മാ​കും പ്ര​തി​മാ​സം ന​ല്‍​കു​ക. ഇ​തി​ന് പു​റ​മേ സൗ​ജ​ന്യ ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം തു​ട​രു​മെ​ന്നും മ​ന്ത്രി ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ചു.

Related Articles

Back to top button