72-ാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാള്‍ ആശംസകളുമായി ചലച്ചിത്രതാരം , കങ്കണ റണാവത്ത്, സമൂഹമാധ്യമത്തിലൂടെയാണ് മോദിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. ഈ ഭൂമിയിലെ ഏറ്റവും ശക്തനായ മനുഷ്യന് എന്നാണ് കങ്കണ റണാവത്ത് ജന്മദിനാംശംസയില് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിശേഷിപ്പിച്ചത്. രാമനെയും കൃഷണനെയും ഗാന്ധിയെയും പോലെ നരേന്ദ്രമോദി അനശ്വരനാണെന്നും കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
Related Articles
ലോക്ക് ഡൗണ്‍ നീട്ടുമോ ?
April 27, 2020 8:45 AM
Check Also
Close
-
യാചകരെ കൊവിഡ് പരിശോധന നടത്തി മാറ്റിപ്പാര്‍പ്പിക്കുംJuly 25, 2020 6:58 PM