Palakkad

നെല്ലിയാമ്പതിയിൽ വിനോദ സഞ്ചാരികൾ മുങ്ങിമരിച്ചു.

“Manju”

പാലക്കാട് : നെല്ലിയാമ്പതി കാരപ്പാറയിൽ രണ്ട് വിനോദ സഞ്ചാരികൾ മുങ്ങിമരിച്ചു. തമിഴ് നാട് സ്വദേശികൾ ആണ് വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടത്. തിരുപ്പൂർ സ്വദേശികളായ കിഷോർ, കൃപാകരൻ എന്നിവരാണ് മരിച്ചത്.

നെല്ലിയാമ്പതി വിക്ടോറിയ വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ ആണ് അപകടമുണ്ടായത്. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related Articles

Back to top button