KeralaLatestPalakkad

പാലക്കാട് ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജിൽ അന്താരാഷ്ട്രായോഗ ദിനം ആചരിച്ചു

“Manju”

പാലക്കാട് : അന്താരാഷ്ട്രയോഗദിനത്തിൽ ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജിൽ യോഗ ദിനാചരണവും, യോഗ പ്രദർശവും നടത്തി. ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ ഒൻപതാമത് യോഗദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യോഗദിനാചരണയോഗത്തിൽ ആശ്രമം പാലക്കാട് ഏരിയ ചീഫ് സ്വാമി സ്നേഹാത്മ ജ്ഞാനതപസ്വി മഹനീയ സാന്നിദ്ധ്യമായിരുന്നു. കോളേജ് പ്രിൻസിപ്പൽ, അധ്യാപകർ, എൻ.സി.സി. വിഭാഗം എന്നിവർ സംയുക്തമായി യോഗദിനാചരണത്തിൽ പങ്കെടുത്തു.

Related Articles

Back to top button