Latest

മാസ്റ്റര്‍’ 100 കോടി ക്ലബ്ബില്‍ കയറി

“Manju”

സിന്ധുമോൾ. ആർ

കോവിഡ് പ്രതിസന്ധികള്‍ തരണം ചെയ്ത് കേരളത്തിലെ തിയറ്ററുകളിലും നിറ സാന്നിദ്ധ്യമായി വിജയ് ചിത്രം ‘മാസ്റ്റര്‍’. നീണ്ട് ഇടവെളയ്ക്കു ശേഷം തുറന്ന തിയറ്ററുകളില്‍ മാസ്റ്റര്‍ ഉണ്ടാക്കിയ തരംഗം മുതലാക്കാന്‍ മലയാള സിനിമകളും റിലീസിനൊരുങ്ങുന്നു. ജനുവരി, ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളില്‍ ഇരുപതോളം ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. ഇതിനിടെ ‘മാസ്റ്റര്‍’ 100 കോടി രൂപയുടെ കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്.

മമ്മൂട്ടിയുടെ ‘ദ് പ്രീസ്റ്റ്’ ഉള്‍പ്പെടെ 19 ചിത്രങ്ങളുടെ പട്ടികയാണു റിലീസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന തീയതികള്‍ സഹിതം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിയറ്ററുകള്‍ക്കു നല്‍കിയിട്ടുള്ളത്. മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ ടീമിന്റെ ബിഗ് ബജറ്റ് പീരിയഡ് ചിത്രം ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ ഈ പട്ടികയില്‍ ഇല്ലെങ്കിലും മാര്‍ച്ച്‌ 26നു റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Back to top button