KeralaLatest

സംസ്ഥാനത്തെ ഏഴ് വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം ഇന്ന്

“Manju”

ഏഴ് വാർഡുകളിലെ തെരഞ്ഞെടുപ്പ് ഫലം ഇന്ന്; തൃശ്ശൂർ കോർപറേഷനിലും കളമശേരിയിലും  നിർണായകം | Seven local body seat election results to be announced Kerala

ശ്രീജ.എസ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം ഇന്ന്. ഇന്ന് രാവിലെ എട്ട് മണിമുതല്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ മുന്‍സിപ്പല്‍ വാര്‍ഡ്, തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ പുല്ലഴി വാര്‍ഡ്. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി ഡിവിഷന്‍ എന്നിവടങ്ങളിലാണ് പ്രധാനമായും വോട്ടെടുപ്പ് നടന്നത്.

ഇന്നലെ തെരഞ്ഞെടുപ്പ് നടന്ന ഏഴ് വാര്‍ഡുകളിലായി 78.24 ശതമാനമായിരുന്നു ആകെ പോളിംഗ്. നറുക്കെടുപ്പിലൂടെയാണ് ഇത്തവണ യുഡിഎഫിന് കളമശ്ശേരി മുനിസിപാലിറ്റിയില്‍ ഭരണം ലഭിച്ചത്. തൃശ്ശൂര്‍ കോര്‍പറേഷനില്‍ പുല്ലഴി വാര്‍ഡിലെ വിജയം ഇരുമുന്നണികള്‍ക്കും നിര്‍ണായകമാണ്. എല്‍ഡിഎഫിന് ഇവിടെ ജയിക്കാനായാല്‍ ഭരണം നേടാന്‍ കഴിയും.

Related Articles

Back to top button