KeralaLatest

കൂടുതല്‍ സീറ്റ് ചോദിക്കാന്‍ പാര്‍ട്ടിക്ക് അര്‍ഹതയുണ്ട്; കെപിഎ മജീദ്

“Manju”

സിപിഎം പരാജയ ഭീതിയിൽ'; എസ്ഡിപിഐ-സിപിഎം സഖ്യം വോട്ട് മറിക്കാനുള്ള  ധാരണയിലെന്നും കെപിഎ മജീദ് | KPA Majeed against cpm local body election

ശ്രീജ.എസ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ചോദിക്കാന്‍ മുസ്ലിംലീഗ് അടക്കമുള്ള പാര്‍ട്ടികള്‍ക്ക് അര്‍ഹതയുണ്ടെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. ഇക്കാര്യത്തില്‍ പാര്‍ട്ടി അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ കേസ് നേരിടുന്ന എംഎല്‍എമാര്‍ മത്സരിക്കണോയെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെങ്കില്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിയുമെന്നും ഒരുമിച്ച്‌ രണ്ട് സ്ഥാനവും കൊണ്ട് പോകാന്‍ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button