IndiaLatest

ബാങ്കുകള്‍ സ​മി​തി തീ​രു​മാ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന് ആ​ര്‍​ബിഐ

“Manju”

ശ്രീജ.എസ്

മും​​​​ബൈ: കൊറോണ വ്യാ​​​​പ​​​​നം പ​​​​രി​​​​ഗ​​​​ണി​​​​ച്ച്‌ ആ​​​​ര്‍​​​​ബി​​​​ഐ പ്ര​​​​ഖ്യാ​​​​പി​​​​ച്ച വാ​​​​യ്പാ പു​​​​നഃ​​​​ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്റെ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ള്‍ പു​​​​റ​​​​ത്തു​​​​വ​​​​രാ​​​​ന്‍ ബാ​​​​ങ്കു​​​​ക​​​​ള്‍ കാ​​​​ത്തി​​​​രി​​​​ക്കേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്ന് ആ​​​​ര്‍​​​​ബി​​​​എെ ഗ​​​​വ​​​​ര്‍​​​​ണ​​​​ര്‍ ശ​​​​ക്തി കാ​​​​ന്ത ദാ​​​​സ്. ബി​​​​സി​​​​ന​​​​സ് വാ​​​​യ്ക​​​​ള്‍ സം​​​​ബ​​​​ന്ധി​​​​ച്ച വ്യ​​​​വ​​​​സ്ഥ​​​​ക​​​​ളാ​​​​ണ് കെ.​​​​വി. കാ​​​​മ​​​​ത് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ സ​​​​മി​​​​തി തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ക​​​​യെ​​​​ന്നും പേ​​​​ഴ്സ​​​​ണ​​​​ല്‍ വാ​​​​യ്പ​​​​ക​​​​ളു​​​​ടെ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ള്‍ അ​​​​ത​​​​ത് ബാ​​​​ങ്കു​​​​ക​​​​ളു​​​​ടെ ബോ​​​​ര്‍​​​​ഡുക​​​​ള്‍​​​​ക്കു തീ​​​​രു​​​​മാ​​​​നി​​​ക്കാ​​​മെ​​​ന്നും ​ദാ​​​​സ് കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍​​​​ത്തു. കെ.​​​​വി കാ​​​​മ​​​​ത് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ സ​​​​മി​​​​തി വാ​​​​യ്പാ പു​​​​നഃ​​​​ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു​​​​ള്ള വ്യ​​​​വ​​​​സ്ഥ​​​​ക​​​​ള്‍ അ​​​​ടു​​​​ത്ത​​​​മാ​​​​സം ആ​​​​റി​​​​നു പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് അ​​​​റി​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

Related Articles

Back to top button