മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1906371 ആയി. ബുധനാഴ്ച 3913 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 93 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 48969 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 7620 പേര് കൊവിഡ് മുക്തരായി. ഇതുവരെ 1801700 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 54573 പേര് നിലവില്‍ ചികിത്സയിലാണ്.
Related Articles
ബിഗ് ബോസ് മൂന്നാം സീസണ് ഉടന്‍
January 7, 2021 11:05 AM
Check Also
Close
-
Six new ‘eyes in the sky’ for IAF to be built by DRDO on Air India planesDecember 16, 2020 5:52 PM