IndiaLatest

ഒമിക്രോണ്‍; മുംബൈ നഗരത്തില്‍ മാത്രം 198 പുതിയ കേസുകള്‍

“Manju”

രാജ്യത്ത് ഒമിക്രോണ്‍ അതിവേഗം പടരുന്നു.കോവിഡിന്‍റെ പുതിയ​ വകഭേദമായ ഒമിക്രോണും ഏറ്റവും കൂടുതല്‍ പടര്‍ന്നുപിടിക്കുന്നത്​ മഹാരാഷ്ട്രയിലാണ്​. മുംബൈ നഗരത്തില്‍ മാത്രം 198 പുതിയ കേസുകള്‍ ആണ്​ റിപ്പോര്‍ട്ട്​ ചെയ്തിരിക്കുന്നത്​.

കോവിഡ്​ വ്യാപന ഭീതി രാജ്യത്ത്​ തിരിച്ചുവന്നിരിക്കുന്നു. ഒറ്റ ദിവസം ഇത്രയേറെ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്യുന്നതും ആദ്യമാണ്​. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,368 പുതിയ കൊറോണ വൈറസ് ബാധ കേസുകളാണ്​ മുംബൈയില്‍ രേഖപ്പെടുത്തിയത്​.മൂന്നാമത്തെ കോവിഡ് തരംഗത്തെക്കുറിച്ചുള്ള ഭയത്തിനിടയില്‍ മഹാരാഷ്ട്രയില്‍ 198 പുതിയ ഒമൈക്രോണ്‍ കേസുകള്‍ കൂടി റിപ്പോര്‍ട്ട്​ ചെയ്തു.

Related Articles

Back to top button