IndiaKeralaLatest

ചൊവ്വാ ഭ്രമണപഥത്തിലേക്ക് പേടകം

“Manju”

യുഎഇ:   ചൊവ്വാ ഭ്രമണപഥത്തില്‍ പേടകം പ്രവേശിക്കുന്നതിന്റെ യു.എ.ഇ ആഘോഷമായി യാസ് ഐലന്‍ഡ് ചുവപ്പണിഞ്ഞു. തലസ്ഥാന നഗരിയിലെ പ്രധാന ഉല്ലാസകേന്ദ്രങ്ങളിലെല്ലാം ചുവപ്പ് ദീപാലങ്കാരങ്ങള്‍ തെളിഞ്ഞു. ചൊവ്വ വൈകിട്ട് 7.45നാണു ചരിത്ര മുഹൂര്‍ത്തം.

ഭ്രമണപഥത്തില്‍ കടക്കുമ്ബോഴും അതിനുശേഷവുമുള്ള വിവരങ്ങള്‍ക്കു കാത്തിരിക്കുകയാണ് ശാസ്ത്രസംഘം. ചൊവ്വയും ഭൂമിയും തമ്മിലുള്ള ദൂരക്കൂടുതല്‍ മൂലം ഉപഗ്രഹത്തില്‍ നിന്നുള്ള വിവരങ്ങള്‍ എത്താന്‍ 11 മിനിറ്റ് വൈകുമെന്ന് ശാസ്ത്രസംഘം വ്യക്തമാക്കി.

Related Articles

Back to top button