KeralaLatest

മുംബയില്‍ നിന്നെത്തി കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

 

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു. ഇരിക്കൂര്‍ ഉസ്സന്‍ കുട്ടി എന്നയാളാണ് മരിച്ചത്. മുംബയില്‍ നിന്ന് ചൊവ്വാഴ്ചയാണ് ഇദ്ദേഹം നാട്ടിലെത്തിയത്. പ്രമേഹവും ഹൃദ്‌രോഗവും പനിയുമുണ്ടായിരുന്നു. സ്രവം പരിശോധനയ്ക്ക് അടച്ചിട്ടുണ്ട്. ഫലം ഉടന്‍ ലഭിക്കുമെന്നാണ് കരുതുന്നത്.

Related Articles

Back to top button