KeralaLatest

കാപ്പി മണത്തും കൊറോണ സ്ഥിരീകരിക്കാം: ചീഫ് സെക്രട്ടറി

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശവുമായി ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ ഉത്തരവ്. കാപ്പി മണത്തു നോക്കണം.മണം കിട്ടിയാല്‍ കൊവിഡില്ലെന്ന് ഉറപ്പിക്കാം. അവരുടെ നിരീക്ഷണവും ഒഴിവാക്കും. രോഗലക്ഷണങ്ങളുള്ളവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണം. പനി,ചുമ,തൊണ്ടവേദന, വയറിളക്കം, മണവും രുചിയും നഷ്ടപ്പെടല്‍, ശ്വാസ തടസം എന്നിവയുണ്ടായാല്‍ ഉടനെ കാപ്പി മണക്കണം. മണം ലഭിച്ചില്ലെങ്കില്‍ ദിശ നമ്പറില്‍ ബന്ധപ്പെട്ട് ചികിത്സ തേടണമെന്നും ഉത്തരവില്‍ പറയുന്നു.

Related Articles

Back to top button