KeralaLatestThrissur

അരിമ്പൂർ പ്രഥമികാരോഗ്യ കേന്ദ്രത്തിൽ 50 പേരുടെ കോവിഡ് പരിശോധന നടത്തി

“Manju”

ബിന്ദുലാൽ തൃശ്ശൂർ

കോവിഡ് 19 വൈറസ് വ്യാപനം കണക്കിലെടുത്ത് അരിമ്പൂർ പ്രഥമികാരോഗ്യ കേന്ദ്രത്തിൽ 50 പേരുടെ സ്രവ പരിശോധന നടത്തി. കോവിഡ് രോഗബാധയെ തുടർന്ന് വീട്ടമ്മ മരിക്കുകയും അങ്കണവാടി അധ്യാപികയ്ക്ക് രോഗം വരികയും ചെയ്തതിനെ തുടർന്നാണ് പരിശോധന നടത്തിയത്.

 

Related Articles

Back to top button