KeralaLatest

സമരം നടത്തുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടിക്കൊരുങ്ങി സര്‍ക്കാര്‍

“Manju”

കോവിഡ് രോഗിയെ പുഴുവരിച്ച സംഭവം; ഡോക്ടര്‍മാര്‍ കൂട്ടരാജിയിലേയ്ക്ക് - Express  Kerala | DailyHunt

ശ്രീജ.എസ്

മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ 2016 മുതലുള്ള ശമ്പളക്കുടിശ്ശിക നല്‍കാത്തതിലും പരിഷ്കരണം നടപ്പാക്കാത്തതിലും പ്രതിഷേധിച്ച്‌ നടത്തുന്ന സമരത്തിനെതിരെ സര്‍ക്കാര്‍. സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടിക്കൊരുങ്ങുകയാണ് സര്‍ക്കാര്‍.

ഒപ്പിട്ട ശേഷം വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാത്ത ഡോക്ടര്‍മാര്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ സര്‍‍ക്കാര്‍ തീരുമാനിച്ചു. പ്രിന്‍സിപ്പല്‍മാര്‍ക്ക് അധ്യാപനം നടത്താത്ത ഡോക്ടര്‍മാരുടെ പട്ടിക നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാരുടെ പട്ടിക തയാറാക്കി ഇവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം സ്വീകരിക്കാനുമാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

Related Articles

Back to top button