IndiaKeralaLatest

ഭ​ര്‍​ത്താ​വ് തീ​കൊ​ളു​ത്തി​യ യു​വ​തി മ​രി​ച്ചു

“Manju”

തൃ​ശൂ​ര്‍: ഭ​ര്‍​ത്താ​വ് തീ​കൊ​ളു​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞ യു​വ​തി മ​രി​ച്ചു. തൃ​ശൂ​ര്‍ മാ​ള സ്വ​ദേ​ശി​നി സൗ​മ്യ(30) യാ​ണ് മ​രി​ച്ച​ത്.

ഗു​രു​ത​ര പൊ​ള്ള​ലേ​റ്റ് തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​ല​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു സൗ​മ്യ. സം​ഭ​വ​ത്തി​ല്‍ യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വ് അ​നൂ​പി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Related Articles

Back to top button